സ്റേറ്റ് എലിജിബിലിറ്റി ടെസ്റ് (സെറ്റ് 2013)
അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) ജൂണ്‍ 16-ന് നടത്തും. കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങള്‍ക്ക് സെറ്റ് പരീക്ഷ ഉണ്ടായിരിക്കില്ല. അപേക്ഷാഫാറം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 17. കൂടുതല്‍ വിവരങ്ങള്‍www.lbskerala.com, www.lbscentre.org വെബ്സൈറ്റില്‍.
Click here for on line Registration
No comments:
Post a Comment